school

school

News




അങ്കമാലി ഉപജില്ലാ സയന്‍സ് ക്വിസ് UP,HS,HSS ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ HS വിഭാഗം എന്നീ മത്സരങ്ങള്‍ 21-10-2016 ന് ബി ആര്‍ സിയില്‍ വെച്ച് നടത്തുന്നു. സമയം 10 am. കൂടുതല്‍ വിവരങ്ങള്‍ക്ക് Johnson P V Sub Dist Secratary Ph:9447520161


അങ്കമാലി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകള്‍ 2016 October 27, 28  (വ്യാഴം, വെള്ളി) തിയതികളില്‍ St Thomas HSS മലയാറ്റൂര്‍.രജിസ്ട്രേഷന്‍ 26-10-2016  രാവിലെ 10 മണി മുതല്‍ 1 മണി വരെ മാത്രം  St Thomas HSS മലയാറ്റൂരില്‍ വെച്ച് നടത്തുന്നതാണ്.

ശാസ്ത്രോത്സവം സംബന്ധിച്ച സര്‍ക്കുലറുകള്‍, മാനുവല്‍, ആക്ഷന്‍പ്ലാന്‍ 2016-17, എന്‍ട്രി ഫോമുകള്‍ തുടങ്ങിയവ Download എന്ന പേജില്‍ ലഭ്യമാണ്

How to Enter Students Details ? Click Data Entry Page 

അങ്കമാലി ഉപജില്ല ശാസ്ത്രോത്സവം പൊതു നിര്‍ദ്ദേശങ്ങള്‍ മുകളില്‍ കാണുന്ന Angamaly Sub Dist Sasthrolsavam Guidelines എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

LP UP HS HSS വിഭാഗങ്ങള്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ ഓണ്‍ലൈന്‍ ആയി രജിസ്ററര്‍ ചെയ്യണം. Website Address : http://schoolsasthrolsavam.in/2016/ മുകളില്‍ കാണുന്ന SASTHROLSAVAM 2015 Data Entry Site എന്നതില്‍ ക്ലിക്ക് ചെയ്താല്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.

വിവിധ മേളകളുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകള്‍, പൊതു നിര്‍ദ്ദേശങ്ങള്‍, ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി നടത്തേണ്ട വിശദീകരണങ്ങള്‍, എന്‍ട്രി ഫോമുകള്‍, ശാസ്ത്രമേള മാനുവല്‍, സര്‍ക്കുലറുകള്‍ ,ശാസ്ത്രമേളയുടെ തത്സമയ ഫലപ്രഖ്യാപനങ്ങള്‍ എന്നിവ ഈ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.

എന്‍ട്രി ഫോമുകളും ശാസ്ത്രമേള മാനുവലും, ഐടി മേള മാനുവലും, മറ്റ് സര്‍ക്കുലറുകളും - Downloads എന്ന പേജില്‍ ലഭ്യമാണ്.

കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ഹെല്‍പ്പ് പോസ്റ്റ് കാണാന്‍ മുകളില്‍ കാണുന്ന Data Entry എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.

ഓരോ സ്കൂളും ആദ്യമായി സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ User name, Password എന്നിവ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കേണ്ടതാണ്.

പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തതിനു ശേഷം റിപ്പോര്‍ട്ടിന്റെ Print എടുത്ത് പ്രധാന അദ്ധ്യാപകന്റെ ഒപ്പോടു കൂടി ഒരു കോപ്പി വീതം 20-10-2016 , തിങ്കള്‍ 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് AEO ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്നവ സ്വീകരിക്കുന്നതല്ല..

Online Registration 19-10-2016 ന് 4 മണിക്ക് അവസാനിപ്പിക്കുന്നതാണ്.

ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് AEO ഓഫീസില്‍ ഏല്‍പ്പിക്കുമ്പോള്‍ UP,HS,HSS വിഭാഗങ്ങള്‍ അഫിലിയേഷന്‍ ഫീസ് നല്‍കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസായി 10 രൂപയും (LP ഒഴികെ) തദ്ദവസരത്തില്‍ തന്നെ AEO ഓഫീസില്‍ നല്‍കേണ്ടതാണ്. അതോടൊപ്പം ടീച്ചേഴ്‌സിന്റെ സംഭാവനയായി ഓരോ അധ്യാപകനും 100 രൂപയും നല്‍കേണ്ടതാണ്

അഫിലിയേഷന്‍ ഫീസ്
LP :    Nil,
UP :   375,
HS :   1000,
HSS : 1500

കഴിഞ്ഞ വര്‍ഷം എവര്‍ റോളിങ് ട്രോഫി ലഭിച്ചവര്‍ രജിസ്ട്രേഷന്‍ സമയത്ത് (  26-10-2016, ബുധന്‍) രാവിലെ ട്രോഫി കമ്മറ്റിയെ ഏല്‍പ്പിക്കേണ്ടതാണ് ട്രോഫികള്‍ തിരികെ എല്‍പ്പിക്കാത്തവരുടെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല.

ഒരു മേളയിലെ ഒരിനത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് മറ്റ് മേളയിലോ അതേ മേളയിലെ മറ്റ് ഇനങ്ങളിലോ പങ്കെടുക്കാന്‍ അനുവാദമില്ല.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല




ത്സരക്രമവും വേദികളും
St Thomas HSS മലയാറ്റൂര്‍
26-10-2016

27-10-2016 വ്യാഴം രാവിലെ 9.30 മുതല്‍
28-10-2016 വെള്ളി രാവിലെ 9.30 മുതല്‍

രജിസ്ട്രേഷന്‍
10.30 to 1 pm


സോഷ്യല്‍ സയന്‍സ് മേള (St Thomas HSS മലയാറ്റൂര്‍) 10 മണി മുതല്‍
പ്രാദേശിക ചരിത്ര രചന (HS,HSS)


പ്രസംഗം (UP HS HSS)


ക്വിസ് (LP UP HS HSS)

---------------------------------------------------------------------------------
അറ്റ്ലസ് നിര്‍മ്മാണം



പ്രവൃത്തിപരിചയമേള
തത്സമയ മത്സരങ്ങള്‍ LP-UP-HS-HSS

പ്രവൃത്തിപരിചയമേള
എക്സിബിഷന്‍ LP-UP-HS-HSS

IT മേള
UP-HS-HSS വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും

സോഷ്യല്‍ സയന്‍സ്
LP-UP-HS-HSS വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും
രാവിലെ 10.30 ന്‌ ഉദ്ഘാടന സമ്മേളനം


സയന്‍സ്
LP-UP-HS-HSS വിഭാഗത്തിന്റെ മത്സരങ്ങള്‍.

ഗണിതശാസ്ത്രമേള
LP-UP-HS-HSS വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും.


28-10-2016
വൈകീട്ട് 4മണിക്ക് സമാപന സമ്മേളനം











സെക്രട്ടറിമാര്‍
Work Experience
K J Joy
Star Jesus HS Karukutty
9846427872
Mathematics
Prakash K B
GHSS Puliyanam
9846422496
Science
Johnson P V
SAUPS Thuravoor
9447520161
Social Science
Poly K A
ST HSS Malayattoor
9446128576
IT
Elby T A
Govt HSS Puliyanam
9895942347
Software Support
Curzon P L

9446418927